Mukkam

കാരക്കുറ്റിക്കൽ അമൃതാലയത്തിൽ പരേതനായ ചെക്കുവിൻ്റെ ഭാര്യ കുട്ടൂലി അന്തരിച്ചു

മുക്കം : നെല്ലിക്കാപറമ്പ് കാരക്കുറ്റിക്കൽ അമൃതാലയത്തിൽ പരേതനായ ചെക്കുവിൻ്റെ ഭാര്യ കുട്ടൂലി (86) അന്തരിച്ചു.

സംസ്കാരം : ഇന്ന് (16-12-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00-ന്.

മക്കൾ: ജ്യോതിബസു, സഞ്ജയൻ, രാജു, സദാനന്ദൻ, രമേശ്, സുശീല, ദിനേശ്, വത്സൻ.

മരുമക്കൾ: മൈഥിലി (ചൂലൂർ), വത്സല (അരീക്കോട്), സുജനി (പന്നിക്കോട്), സതി (കടുങ്ങല്ലൂർ), ദീപ്തി (സിവിൽ സ്റ്റേഷൻ), അജിത്കുമാർ (കൊടുവള്ളി), ഭവിത (പോസ്റ്റൽ ഡിപ്പാർട്മെന്റ്), മഞ്ജു (മുത്താലം വിവേകാനന്ദ വിദ്യാനികേതൻ).

Related Articles

Leave a Reply

Back to top button