Kodanchery
കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച പ്രദേശം അധികൃതരും , പഞ്ചായത്തഗങ്ങളും സന്ദർഷിച്ചു

കോടഞ്ചേരി: തുഷാരഗിരി ഭാഗത്ത് കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ച സ്വകാര്യ വ്യക്തിയുടെ സ്ഥലം കോടേഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് ചെമ്പകശേരിയും
വാർഡ് മെമ്പർ സിസിലി ജെകബ്, വൈസ് പ്രസിഡന്റ് ദേവസ്യ ഇലവുങ്ങൽ എടത്തറ സെക്ഷൻ ഫോറെസ്റ്റ് ഓഫീസർ എ. പ്രസന്നകുമാർ ബീറ്റ് ഫോറെസ്റ്റ് ഓഫീസർ ആനന്ദ് രാജ് വൈസ് പ്രസിഡന്റ് ജെസ്സി ജോസ് എന്നിവർ സന്ദർശിച്ചു







