Charamam

തോട്ടത്തിൻകടവ് മുണ്ടത്ത് അപ്പുവിന്റെ ഭാര്യ കല്ല്യാണി അന്തരിച്ചു

നിര്യാതയായി:- തിരുവമ്പാടി: തോട്ടത്തിൻകടവ് മുണ്ടത്ത് അപ്പുവിന്റെ ഭാര്യ കല്ല്യാണി (നൊട്ടി-86) അന്തരിച്ചു.

സംസ്കാരം ഇന്ന് (06-06-2021-ഞായർ) ഉച്ച കഴിഞ്ഞ് വീട്ടുവളപ്പിൽ.

മക്കൾ: പരേതനായ വേലായുധൻ, പുഷ്പ, സൗമിനി, ബാലകൃഷ്ണൻ, രാജൻ, സുലോചന.

Related Articles

Leave a Reply

Back to top button