
തിരുവമ്പാടി: നിലമ്പൂർ മലയിൽ പരേതനായ എം ജെ മത്തായിയുടെ ഭാര്യ മറിയാമ്മ (98) മകൻ തോംസൺ ന്റെ പുന്നക്കൽ ഓളിക്കലുള്ള വസതിയിൽ നിര്യാതയായി.
സംസ്കാരം നാളെ (10-01-2020- വെള്ളി) രാവിലെ 11:00- മണിക്ക് പുന്നക്കലെ വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് ഒരു മണിക്ക് നിലമ്പൂർ സി എസ് ഐ സെന്റ് മാത്യൂസ് പള്ളിയിൽ.
മറ്റു മക്കൾ: ലീലാമ്മ, ലിൻസി.
മരുമക്കൾ: സാറാമോൾ ചെറുവത്തൂർ (പഴഞ്ഞി – കുന്നംകുളം), എം ടി തോമസ് (മലാപറമ്പ് – കോഴിക്കോട്), ബാബു ദാനിയേൽ എരഞ്ഞിമറ്റത്തിൽ (കാളികാവ് – നിലമ്പൂർ).
_തിരുവമ്പാടി വാർത്തകൾ_







