Thamarassery
നിരോധിതപുകയില ഉൽപ്പന്നങ്ങളുമായി അടിവാരത്ത് രണ്ടുപേർ പിടിയിൽ

അടിവാരം: നിരോധിത പുകയില ഉൽ പ്പന്നങ്ങളുമായി അടിവാരത്ത് രണ്ടുപേർ പിടിയിൽ,
അടിവാരം പൊട്ടികയ്യിൽ നീധീഷ് ,പുത്തൻവീട്ടിൽ നാരായണൻ എന്നിവരെയാണ് അടിവാരം ബസ്റ്റാന്റ് പരിസരത്ത് വെച്ച് താമരശ്ശേരി പോലീസ് പിടികൂടിയത്, ഇവരുടെ പക്കൽ നിന്ന് നൂറോളം നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകൾ പോലിസിന് ലഭിച്ചിടുണ്ട് , താമരശ്ശേരി എസ് .ഐ ശ്രീജേഷ്, സീനിയർ സി പി ഒ സുജാത , സി പി ഒ മാരായ ബവീഷ് , ഷൈജൽ എന്നിവരാണ് ഇവരെ പിടികൂടിയത്






