Thamarassery

താമരശ്ശേരി തച്ചംപൊയിലില്‍ വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി

താമരശ്ശേരി: തച്ചംപൊയിലില്‍ വീടിന് മുകളില്‍ വീണ മരം മുറിച്ചു മാറ്റി. കഴിഞ്ഞ ദിവസമുണ്ടായ മഴയില്‍ പുത്തന്‍ തെരുവില്‍ സുരേഷിന്റെ വീടിന്റെ മുകളിലേക്കാണ് മരം വീണത്. എസ് ഡി പി ഐ തച്ചംപൊയില്‍ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്തത്തിലുള്ള വളണ്ടിയര്‍ ടീമാണ് മരം മുറിച്ചു മാറ്റിയാത്. താമരശ്ശേരി പഞ്ചായത്ത് എസ് ഡി പി ഐ വളണ്ടിയര്‍ ടീം ക്യാപ്റ്റന്‍ റാഫി തച്ചംപൊയില്‍, ഇ കെ അഷ്റഫ്, പി പി നവാസ്, ടി പി ബഷീര്‍, പി നാസര്‍, എന്‍ പി ജലീല്‍, പി പി അഷ്റഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Leave a Reply

Back to top button