CharamamKodanchery

കോടഞ്ചേരി : കണ്ണോത്ത് കപ്യാരുമലയിൽ തോമസ് (കുഞ്ഞ്) അന്തരിച്ചു.

കോടഞ്ചേരി : കണ്ണോത്ത് കപ്യാരുമലയിൽ തോമസ് (കുഞ്ഞ്-87) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-05-2022-തിങ്കൾ) വൈകുന്നേരം 04:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.

ഭാര്യ: അന്നക്കുട്ടി കളത്തിപ്പറമ്പിൽ കുടുംബാംഗം

മകൻ: ബേബി

മരുമകൾ: മേരി തോട്ടത്തിമ്യാലിൽ.

Related Articles

Leave a Reply

Back to top button