ആനക്കാംപൊയിൽ – കട്ടപ്പന കെ.എസ്. ആർ. ടി.സി വീണ്ടും സർവീസ് തുടങ്ങുന്നു

തിരുവമ്പാടി: ആനക്കാംപൊയിൽ – കട്ടപ്പന കെ.എസ്. ആർ. ടി.സി വീണ്ടും സർവീസ് തുടങ്ങുന്നു. ഓൺലൈൻ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കായിരിക്കും യാത്ര അനുമതി.
ബുക്കിംഗ്: https://online.keralartc.com/oprs-web/
ആനക്കാംപൊയിൽ – കട്ടപ്പന
ആനക്കാംപൊയിൽ – 4.30 AM, മുക്കം 5.10 AM, മഞ്ചേരി – 6.00 AM, കുന്നംകുളം – 7.50 AM, തൃശൂർ 8.20 AM, പെരുമ്പാവൂർ 10.00 AM, മുവാറ്റുപുഴ – 10.20 AM, കുത്തട്ടുകുളം – 10.50 AM, പാലാ – 11.30 AM, ഈരാറ്റുപേട്ട – 12.00 PM, വാഗമൺ – 1.10 PM, ഏലപ്പാറ – 1.30 PM, കട്ടപ്പന – 2.30 to .2.45 PM
കട്ടപ്പന – ആനക്കാംപൊയിൽ
കട്ടപ്പന – 7.40 AM, ഏലപ്പാറ – 8.45 AM, വാഗമൺ – 9.10 AM, ഈരാറ്റുപേട്ട – 10.15 AM, പാലാ – 10.35 AM, കുത്താട്ടുകുളം – 11.30 AM, മുവാറ്റുപുഴ – 12.00 PM, പെരുമ്പാവൂർ – 12.30 PM, തൃശൂർ – 1.50 PM, എടപ്പാൾ – 3.00 PM, കോഴിക്കോട് – 5.20 PM, തിരുവമ്പാടി – 6.20 PM, ആനക്കാംപൊയിൽ 7.00 PM (HALT)







