Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ ;മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം സംഘടിപ്പിക്കുന്ന മൺസൂൺ ട്രക്കിംഗ് ആരംഭിച്ചു.

തുഷാരഗിരിയിൽ വെച്ച് എസ്.കെ സജീഷ്(ചെയർമാൻ KTIL)ഉദ്ഘാടനം ചെയ്തു.കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാർ കോളേജ് വിദ്യാർത്ഥികൾ എന്നിവർ മഴ നടത്തത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button