Thiruvambady

തൊണ്ടിമ്മൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

തിരുവമ്പാടി: തൊണ്ടിമ്മൽ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. വിതരണതിന്റെ ഉദ്ഘാടനം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിജു എണ്ണർമണ്ണിൽ നിർവഹിച്ചു. ബൂത്ത് പ്രസിഡന്റ് ഗോപിനാഥൻ മൂത്തേടം, പി സിജുമാസ്റ്റർ, ദാമോദരൻ ആറാംപുറത്ത്, അപ്പു പാറമണ്ണിൽ, ജോർജ് കുന്നുമ്മൽ, ദിനേശൻ ഒഴലൂർ, സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്ത വിതരണം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വീടുകളിൽ എത്തിച്ചു നൽകി.

Related Articles

Leave a Reply

Back to top button