തൊണ്ടിമ്മൽ
-
Thiruvambady
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (71) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (29-11-2023-ബുധൻ) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം…
Read More » -
Charamam
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ (68) അന്തരിച്ചു. സംസ്കാരം ഇന്ന് (23-11-2023-വ്യാഴം) രാവിലെ 10:00-ന്. ഭാര്യ: ഗിരിജ (റിട്ട. എച്ച്സി ബ്ലോക്ക് ഓഫിസ് അരീക്കോട്).…
Read More » -
Thiruvambady
തോട്ടിലേക്ക് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് 25000 രൂപ പിഴയിട്ടു
തിരുവമ്പാടി: തൊണ്ടിമ്മൽ പഞ്ചായത്ത് കിണറിന് സമീപത്തു കൂടി ഒഴുകുന്ന തോട്ടിലേക്ക് അർബാന വണ്ടിയിൽ കൊണ്ടുവന്ന് മാലിന്യം തള്ളിയ തൊണ്ടിമ്മൽ സ്വദേശിയിൽ നിന്ന് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിൻെറയും നേതൃത്വത്തിലുള്ള…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ ഗുരുത്വം-23 അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ മുൻ പ്രധാനാധ്യാപിക ഇ.പി മെഹറുന്നീസയെ സ്കൂൾ പ്രധാന അധ്യാപിക കെ.എസ് രഹ്ന മോൾ…
Read More » -
Thiruvambady
ബ്ലോക്ക് പഞ്ചായത്തിൻ്റെ അനാസ്ഥയിൽ തൊണ്ടിമ്മൽ ജി.എൽ.പി സ്കൂൾ ശുചിമുറി നിർമ്മാണം പാതി വഴിയിൽ; പരാതിയുമായി സി.പി.ഐ.എം
തിരുവമ്പാടി: കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നര വർഷം മുമ്പ് പണിയാരംഭിച്ച തൊണ്ടിമ്മൽ ഗവ: എൽ.പി.സ്കൂളിലെ ശുചിമുറി നിർമ്മാണം എങ്ങുമെത്താതെ പാതി വഴിയിൽ. നിർമ്മാണം തുടങ്ങുന്നതിനു മുമ്പ് ഗുണഭോക്തൃ…
Read More » -
Charamam
ജനതാദൾ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുഷ്പൻ മാസ്റ്ററുടെ മാതാവ് തൊണ്ടിമ്മൽ കൂളിപ്പാറ അമ്മുട്ടി നിര്യാതയായി
തിരുവമ്പാടി : ജനതാദൾ യുണൈറ്റഡ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പുഷ്പൻ മാസ്റ്ററുടെ മാതാവ് തൊണ്ടിമ്മൽ കൂളിപ്പാറ അമ്മുട്ടി (95) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിച്ചാരു. മറ്റുമക്കൾ: ശശിധരൻ,…
Read More » -
Mukkam
തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ സ്കിറ്റ് പ്രകാശന കർമ്മം നിർവഹിച്ചു
മുക്കം: തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ സർവ്വ ശിക്ഷാ കേരള എൻഹാൻസ്ഡ് ലേണിംഗ് ആമ്പിയൻസ്(ഇല) പ്രൊജക്റ്റിന്റെ ഭാഗമായി കുട്ടികൾ അഭിനയിച്ച ഇംഗ്ലീഷ് സ്കിറ്റ് പ്രകാശന കർമ്മം നിർവഹിച്ചു.…
Read More » -
Thiruvambady
ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊണ്ടിമ്മൽ ബൂത്ത് സമ്മേളനം നടത്തി
തിരുവമ്പാടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് തൊണ്ടിമ്മൽ ബൂത്ത് സമ്മേളനം നടത്തി. കെ.പി.സി.സി മെമ്പർ എൻ.കെ അബ്ദുറഹിമാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗോപിനാഥൻ മൂത്തേടം അധ്യക്ഷത വഹിച്ചു. ബാബു…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ. എൽ.പി സ്കൂളിൽ വാർത്താ വിനിമയോപാധികളുടെ പ്രദർശനം നടത്തി
തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ. എൽ.പി സ്കൂളിൽ എസ്.എസ്.കെയുടെ ‘ഇല’ പ്രൊജക്റ്റിന്റെ ഭാഗമായി ‘കാതോരം – കണ്ണോരം’ എന്ന പേരിൽ വിനിമയോപാധികളുടെ പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനം വാർഡ് മെംബർ…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ:എൽ.പി സ്കൂളിൽ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി
തിരുവമ്പാടി: കുട്ടികൾക്ക് കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുക, സ്കൂൾ ഉച്ചഭക്ഷണത്തിലേക്ക് ജൈവ പച്ചക്കറി ലഭ്യമാക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ തൊണ്ടിമ്മൽ ഗവ.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ കുട്ടിക്കൃഷി വിളവെടുപ്പ് നടത്തി. വെണ്ട,…
Read More » -
Thiruvambady
തൊണ്ടിമ്മൽ എൽ പി സ്കൂളിൽ ശുചിമുറി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ തൊണ്ടിമൽ എൽ പി സ്കൂളിന് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 12.50 ലക്ഷം രൂപ ഉപയോഗിച്ച് ആധുനിക രീതിയിൽ നിർമ്മിക്കുന്ന ശുചിമുറി നിർമ്മാണത്തിന്റെ പ്രവൃത്തി…
Read More » -
Charamam
തിരുവമ്പാടി: തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ ഗോപാലൻ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ ഗോപാലൻ (57) അന്തരിച്ചു. സംസ്കാരം ഇന്ന് (23-10-2022- ഞായർ) രാത്രി 8:00 -ന് മുക്കം ഓടത്തെരുവ് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ:…
Read More » -
Thiruvambady
തൊണ്ടിമ്മൽ – ഗേറ്റുംപടി റോഡിൽ മാലിന്യം തള്ളുന്നതിൽ പ്രതിഷേധം
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ-ഗേറ്റുംപടി റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. ജനവാസകേന്ദ്രങ്ങളിലാണ് ഇരുട്ടിന്റെ മറവിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ തള്ളുന്നത്. വിവാഹം, മറ്റ് ആഘോഷവേളകളിൽനിന്നുള്ള ഡിസ്പോസിബിൾ ഇനങ്ങൾ,…
Read More » -
Charamam
തിരുവമ്പാടി : തൊണ്ടിമ്മൽ സ്രാമ്പിക്കൽ പരേതനായ ഉണ്ണിപ്പെരവന്റെ ഭാര്യ മാണിക്യം അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ സ്രാമ്പിക്കൽ പരേതനായ ഉണ്ണിപ്പെരവന്റെ ഭാര്യ മാണിക്യം (97) അന്തരിച്ചു. സംസ്കാരം ഇന്ന് (08-10-2022- ശനി) രാവിലെ 10:00-ന് വീട്ടുവളപ്പിൽ. മക്കൾ: ശിവദാസൻ (റിട്ട:…
Read More » -
Thiruvambady
തിരുവമ്പാടി തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ നിര്യാതയായി
തിരുവമ്പാടി: തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ(65) നിര്യാതയായി, പുന്നക്കൽ മറ്റത്തിൽ കുടുംബാംഗമാണ് പരേത. സംസ്കാരം 07-06-2022- ചൊവ്വ വൈകുന്നേരം മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ. മക്കൾ: ഷീജ,…
Read More » -
Thiruvambady
മുന്നറിയിപ്പ് ബോർഡുകളോ സംരക്ഷണ ഭിത്തികളോ ഇല്ല; തൊണ്ടിമ്മൽ റോഡിൽ അപകടങ്ങൾ കൂടുന്നു
തിരുവമ്പാടി : തൊണ്ടിമ്മൽ റോഡിൽ അപകടങ്ങൾ കൂടുന്നത് യാത്രക്കാർക്ക് ഭീഷണി ആയി. ശനിയാഴ്ച പുലർച്ചെയും ഞായറാഴ്ചയും റോഡിലെ വളവുകളിൽ അപകടങ്ങൾ ഉണ്ടായി. അഗസ്ത്യൻമൂഴി –കൈതപ്പൊയിൽ റോഡ് നവീകരണത്തിന്റെ…
Read More » -
Thiruvambady
തൊണ്ടിമ്മൽ അപകടങ്ങൾ; അടിയന്തിര നടപടി സ്വീകരിക്കുക; സി.പി.ഐ.എം
തിരുവമ്പാടി: തൊണ്ടിമ്മൽ റോഡിലെ വളവുകളിൽ തുടരെയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കാൻ പൊതുമരാമത്തുവകുപ്പ് അധികൃതർ അടിയന്തിര ഇടപെട്ട് നടപടി സ്വീകരിക്കുന്നമെന്ന് – സി.പി.ഐ.എം തിരുവമ്പാടി വെസ്റ്റ് ലോക്കൽ കമ്മറ്റി യോഗം…
Read More » -
Thiruvambady
തൊണ്ടിമ്മൽ റോഡിൽ വീണ്ടും വാഹനാപകടം
തിരുവമ്പാടി : തൊണ്ടിമ്മൽ റോഡിൽ വീണ്ടും വാഹന അപകടം. മരക്കാട്ടുപുറത്ത് മാക്കോട്ടീരി ക്ഷേത്രത്തിനടുത്ത് വളവിൽ കാർ റോഡിൽ നിന്നും തെന്നിമാറി. വളവുകൾ നികത്താത്തതിനാൽ ഈ ഭാഗങ്ങളിൽ അപകടങ്ങൾ ആവർത്തിക്കുകയാണ്.…
Read More » -
Thiruvambady
തൊണ്ടിമ്മൽ വളവിൽ കാർ മറിഞ്ഞു
തിരുവമ്പാടി : തിരുവമ്പാടി-മുക്കം റോഡിലെ തൊണ്ടിമ്മൽ വളവിൽ അപകടം ആവർത്തിക്കുന്നു. കാർ നിയന്ത്രണംവിട്ട് മറിഞ്ഞു. തിങ്കളാഴ്ച വൈകീട്ടാണ് തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ടത്. കൈതപ്പൊയിൽ-അഗസ്ത്യൻമുഴി പൊതുമരാമത്ത് റോഡിന്റെ…
Read More » -
Thiruvambady
റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ ജലജീവൻപദ്ധതി അനുവദിക്കണം; ബി.ജെ.പി. 11-ാം വാർഡ് ബൂത്ത് കമ്മിറ്റി
തിരുവമ്പാടി : കൈതപ്പൊയിൽ-അഗസ്ത്യൻമൂഴി റോഡ് വികസനപദ്ധതിയുടെ ഭാഗമായി തൊണ്ടിമ്മൽ കുടിവെള്ള പദ്ധതി നാശോന്മുഖമായിരിക്കെ പകരം കിണർ കുഴിക്കാൻ സ്ഥലം കണ്ടെത്താൻ കഴിയാത്തസാഹചര്യത്തിൽ ജലജീവൻ പദ്ധതി നടപ്പാക്കി പ്രദേശത്തെ കുടിവെള്ളപ്രശ്നം…
Read More »