Thiruvambady
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ അന്തരിച്ചു
തിരുവമ്പാടി: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ കളത്തികോട്ടിൽ പരേതനായ ചാക്കോയുടെ ഭാര്യ ചിന്നമ്മ (71) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (29-11-2023-ബുധൻ) വൈകുന്നേരം 04:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുക്കം സേക്രഡ് ഹാർട്ട് പള്ളിയുടെ കല്ലുരുട്ടി സെമിത്തേരിയിൽ.
മക്കൾ: ജോമോൾ, ജോബി, ജോഷി പരേതനായ ജിഷോ, ജിനു.
മരുമക്കൾ: സണ്ണി നരിക്കുഴിയിൽ (ആനക്കാംപൊയിൽ), അൽഫോൻസാ, ഡാലിയ, സുനിൽ പാട്ടത്തിൽ (മുറമ്പാത്തി).