Mukkam
മുക്കം; മുരിങ്ങംപുറായ് പാലക്കാംപൊയിൽ ഒതയമംഗലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ അന്തരിച്ചു
മുക്കം: മുരിങ്ങംപുറായ് പാലക്കാംപൊയിൽ ഒതയമംഗലത്ത് പരേതനായ നാരായണൻ നായരുടെ ഭാര്യ കാർത്യായനി അമ്മ (75) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-11-2023-ബുധൻ) രാവിലെ 11.30-ന്.
മക്കൾ: പീതാംബരൻ (റിട്ട. സബ് എൻജിനീയർ, കെഎസ്ഇബി), രമണി (എംഇഎസ് കളൻതോട്), പങ്കജവല്ലി, ബിന്ദു, അഞ്ജലി.
മരുമക്കൾ: പ്രശാന്തി, ഷിനോദ് (കുന്നമംഗലം), പ്രശാന്ത് (കരസേന), പി.വി.സുരേന്ദ്രലാൽ (മുക്കം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി).