Mukkam

കോഴിക്കോട് ആർ എം എസ്‌ റിട്ടയേർഡ് സോർട്ടിംഗ് അസിസ്റ്റന്റ് പട്ടർചോല പി വാസു അന്തരിച്ചു

മുക്കം: കോഴിക്കോട് ആർ എം എസ്‌ റിട്ടയേർഡ് സോർട്ടിംഗ് അസിസ്റ്റന്റ് പട്ടർചോല പി വാസു (64) ആനയാം കുന്നിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം ഇന്ന് (29-11-2023-ബുധൻ) ഉച്ചയ്ക്ക് 12:00-ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.

ഭാര്യ: വിലാസിനി. പികെ.

മക്കൾ: നിവിൻ പി വി, നവീന. പി വി.

മരുമകൾ: ആതിര നിവിൻ.

സഹോദരങ്ങൾ: കണ്ടൻ പട്ടർചോല, ചെറിയത്താൻ, ശ്രീധരൻ, ശാരദ കൃഷ്ണൻ, സരോജിനി സീത, സൗമിനി, അമ്മിണി.

Related Articles

Leave a Reply

Back to top button