CharamamThiruvambady

തിരുവമ്പാടി : തൊണ്ടിമ്മൽ സ്രാമ്പിക്കൽ പരേതനായ ഉണ്ണിപ്പെരവന്റെ ഭാര്യ മാണിക്യം അന്തരിച്ചു

തിരുവമ്പാടി : തൊണ്ടിമ്മൽ സ്രാമ്പിക്കൽ പരേതനായ ഉണ്ണിപ്പെരവന്റെ ഭാര്യ മാണിക്യം (97) അന്തരിച്ചു.

സംസ്കാരം ഇന്ന് (08-10-2022- ശനി) രാവിലെ 10:00-ന് വീട്ടുവളപ്പിൽ.

മക്കൾ: ശിവദാസൻ (റിട്ട: മാനേജർ, തിരുവമ്പാടി സഹകരണ ബാങ്ക്, സി.പി.എം. ബ്രാഞ്ച് സെക്രട്ടറി), പ്രഭാവതി, രതി (തൊണ്ടിമ്മൽ അങ്കണവാടി), പരേതനായ ഭാസ്കരൻ.

മരുമക്കൾ: ബിന്ദു (മറിയപുറം അങ്കണവാടി), പരേതനായ പ്രണേശൻ.

Related Articles

Leave a Reply

Back to top button