Thiruvambady
തിരുവമ്പാടി തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ നിര്യാതയായി

തിരുവമ്പാടി: തൊണ്ടിമ്മൽ പാലക്കുന്നേൽ ഭാസ്കരന്റെ ഭാര്യ പൊന്നമ്മ(65) നിര്യാതയായി, പുന്നക്കൽ മറ്റത്തിൽ കുടുംബാംഗമാണ് പരേത. സംസ്കാരം 07-06-2022- ചൊവ്വ വൈകുന്നേരം മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ.
മക്കൾ: ഷീജ, ഷീന, ഷിജു (കാനഡ).
മരുമക്കൾ: മോഹനൻ ചല്ലുവയലിൽ (തമ്പലമണ്ണ), ഷിജു പൊട്ടുകുളത്ത് (പുന്നക്കൽ), രേഷ്മ (കാനഡ).
ഇപ്പോൾ ഭവനത്തിൽ പൊതു ദർശനത്തിന് വച്ചിരിക്കുന്ന ഭൗതിക ദേഹം വൈകുന്നേരത്തോടെ നിലമ്പൂർ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.






