Thiruvambady

ലോക പരിസ്ഥിതി ദിനത്തിൽ; വൃക്ഷ തൈ നട്ട് ഡിവൈഎഫ്ഐ

തിരുവമ്പാടി: ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ “കൈകോർക്കാം ജീവന്റെ കൂട് കൂട്ടാം” കാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്ഐ തിരുവമ്പാടി ഈസ്റ്റ് മേഖല തല ഉദ്ഘാടനം കർഷക സംഘം മേഖല സെക്രട്ടറി സജി ഫിലിപ്പ് ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു.

പരിപാടിയിൽ മേഖല സെക്രട്ടറി ജിബിൻ പിജെ, പ്രസിഡന്റ് അജയ് ഫ്രാൻസി, മെവിൻ പി സി, ജിനീഷ് റ്റി ഡി, അർഷാദ്, വിശാൽ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button