CharamamThiruvambady
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ അന്തരിച്ചു
തിരുവമ്പാടി : തൊണ്ടിമ്മൽ കുരടത്ത് രാധാകൃഷ്ണൻ നായർ (68) അന്തരിച്ചു.
സംസ്കാരം ഇന്ന് (23-11-2023-വ്യാഴം) രാവിലെ 10:00-ന്.
ഭാര്യ: ഗിരിജ (റിട്ട. എച്ച്സി ബ്ലോക്ക് ഓഫിസ് അരീക്കോട്).
മക്കൾ: സച്ചിൻ കൃഷ്ണൻ (ഡപ്യൂട്ടി കലക്ടർ പാലക്കാട്), സഞ്ജയ് കൃഷ്ണൻ.
മരുമകൾ: ഡോ. അരുന്ധതി.
സഹോദരങ്ങൾ: പ്രഭാകരൻ നായർ, ശാരദ, രാജമോഹനൻ.