Thiruvambady

തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ അധ്യാപകദിനം ആഘോഷിച്ചു

തിരുവമ്പാടി: തൊണ്ടിമ്മൽ ഗവ: എൽ.പി സ്കൂളിൽ ഗുരുത്വം-23 അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ മുൻ പ്രധാനാധ്യാപിക ഇ.പി മെഹറുന്നീസയെ സ്കൂൾ പ്രധാന അധ്യാപിക കെ.എസ് രഹ്ന മോൾ പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.

എസ്.ആർ.ജി കൺവീനർ സ്മിന, സ്റ്റാഫ് സെക്രട്ടറി അഹമ്മദ് ഷാഫി, എസ്.എം.ജി കൺവീനർ സുരേഷ് തൂലിക, പി.ടി.എ പ്രസിഡൻ്റ് പ്രജിത് സ്രാമ്പിക്കൽ, മാതൃസമിതി കൺവീനർ രഞ്‌ജിനി, സ്കൂൾ ലീഡർ ആരാധ്യ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button