Mukkam

മുക്കം : തേക്കുംകുറ്റി തോട്ടക്കാട് കുളത്തുങ്കൽ കെ സി ജോൺ (അപ്പച്ചൻ) അന്തരിച്ചു

മുക്കം : തേക്കുംകുറ്റി തോട്ടക്കാട് കുളത്തുങ്കൽ കെ സി ജോൺ (അപ്പച്ചൻ-69) അന്തരിച്ചു.

സംസ്കാരം നാളെ (06-09-2023-ബുധൻ) രാവിലെ 09:00-മണിക്ക് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

ഭാര്യ: റോസമ്മ.

മക്കൾ: സോജി, മനോജ്‌, ഷിജു.

മരുമക്കൾ: നിഷ, മിനി, ജെസി.

Related Articles

Leave a Reply

Back to top button