CharamamThiruvambady

തിരുവമ്പാടി: തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ ഗോപാലൻ അന്തരിച്ചു

തിരുവമ്പാടി : തൊണ്ടിമ്മൽ പാണ്ടിക്കോട്ടുമ്മൽ ഗോപാലൻ (57) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-10-2022- ഞായർ) രാത്രി 8:00 -ന് മുക്കം ഓടത്തെരുവ് കാരശ്ശേരി പഞ്ചായത്ത് ശ്മശാനത്തിൽ.

ഭാര്യ: സൗമിനി (തിരുവമ്പാടി സഹകരണ ബാങ്ക്).

മക്കൾ: സനിത (ആരോഗ്യ വകുപ്പ്, പാലക്കാട്), സംഗീത് (ഇലക്ട്രീഷ്യൻ).

മരുമക്കൾ: ദീപ്തി (നെല്ലിക്കാപറമ്പ്), റോബിൻ (കോട്ടയം).

Related Articles

Leave a Reply

Back to top button