Kerala

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4400 രൂപയാണ് വില.

ശനിയാഴ്ച സ്വർണവിലയിൽ 80രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്‍റ തുടക്കത്തിൽ 36.880 രൂപയായിരുന്നു സ്വർണവില.

ആഗോളവിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

Related Articles

Leave a Reply

Back to top button