Koodaranji

കല്ലംപുല്ല് – തമ്പുരാൻകൊല്ലി, കല്ലംപുല്ല് – ഓടപ്പൊയിൽ റോഡുകൾ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നവീകരിച്ച കല്ലംപുല്ല് – തമ്പുരാൻകൊല്ലി, കല്ലംപുല്ല് – ഓടപ്പൊയിൽ റോഡുകൾ തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ഉദ്‌ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

Related Articles

Leave a Reply

Back to top button