CharamamThiruvambady

നിര്യാതനായി:- തിരുവമ്പാടി: ചോലക്കൽ അലവി അന്തരിച്ചു.

നിര്യാതനായി:- തിരുവമ്പാടി: ചോലക്കൽ അലവി (95) അന്തരിച്ചു.

ഭാര്യ: പരേതയായ ഫാത്തിമ.

മക്കൾ: മുഹമ്മദലി, പരേതയായ മൈമൂന, അയ്യൂബ്, സലീന, സക്കീന, റസീന, ഷമീന, ഹാജറ.

മരുമക്കൾ : പരേതനായ ബഷീർ മുല്ലപള്ളി, മൊയ്തീൻ ചേനാട്ടിൽ, അസീസ് (മാവൂർ), ശരീഫ് (കൂടരഞ്ഞി), ഇസ്ഹാഖ് (തിരുവമ്പാടി), ലത്തീഫ് (തോട്ടത്തിൻകടവ്).

ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാമസ്ജിദിൽ.

Related Articles

Leave a Reply

Back to top button