Thamarassery

തച്ചംപൊയിലില്‍ ഐ എന്‍ എല്‍ ഓഫീസ് തുറന്നു

താമരശ്ശേരി: തച്ചംപൊയില്‍ ഐ എന്‍ എല്‍ ഓഫീസ് തുറന്നു. നാഷണല്‍ ലേബര്‍ യൂണിയന്‍ സ്റ്റേറ്റ് പ്രസിഡന്റും താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറുമായ എ പി മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു. ആപ്പി സകരിയ അധ്യക്ഷത വഹിച്ചു. ജുനൈസ് തച്ചംപൊയില്‍, അയമ്മു കോരങ്ങാട്, വി സി അഷ്റഫ്, ശരീഫ് തച്ചംപൊയില്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button