Kodanchery
പുതുപ്പാടി: നീർകുഴി പുത്തൻവീട് ശോശാമ്മ വർഗ്ഗീസ് നിര്യാതയായി

പുതുപ്പാടി: നീർകുഴി പുത്തൻവീട് ജോണിന്റെ ഭാര്യ ശോശാമ്മ വർഗ്ഗീസ് (83) അന്തരിച്ചു.
സംസ്കാരം ഇന്ന് (13-01-2020- തിങ്കൾ) രാവിലെ 10:00- മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി ദി പെന്തക്കോസ്ത് മിഷൻ പള്ളി സെമിത്തേരിയിൽ.
മക്കൾ: സാംകുട്ടി, രാജു, ബാബു, റെജി, ഷാജി.
മരുമക്കൾ: ഗ്രേസി, ജെസി, സിസിലി, ഏലിയാമ്മ, ഷൈനി.
_News Desk Tiruvambadi News_







