Kozhikode

ദേശീയ മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മീറ്റ്: കേരളം, മഹാരാഷ്ട്ര ചാംപ്യന്മാർ

കോഴിക്കോട്∙ ദേശീയ മാസ്‌റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ 47 പോയിന്റോടെ കേരളവും വനിതാ വിഭാഗത്തിൽ 36 പോയിന്റ് നേടി മഹാരാഷ്ട്രയും ചാംപ്യന്മാരായി. 30 മുതൽ 90 വയസ്സു വരെയുള്ളവരാണു മത്സരത്തിൽ പങ്കെടുത്തത്. 24 ഇനങ്ങളിലാണു മത്സരം നടന്നത്.

ചാംപ്യൻഷിപ്പിന് ഒരു ഫണ്ടും ലഭിക്കുന്നില്ലെന്നു സെക്രട്ടറി അശോകൻ കുന്നിങ്ങൽ പറഞ്ഞു. 20 സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങൾ സ്വന്തം ചെലവിലാണു മത്സരങ്ങൾക്ക് എത്തുന്നത്.

FROM ONMANORAMA…

Read more at: https://www.manoramaonline.com/district-news/kozhikode/2020/01/13/kozhikode-national-athlatic-champoinship-winners-kerala-team.html

Related Articles

Leave a Reply

Back to top button