CharamamThottumukkam

തോട്ടുമുക്കം : എടക്കാട്ടുപറമ്പ് ചെറുവോട്ട് വാസു അന്തരിച്ചു

തോട്ടുമുക്കം : എടക്കാട്ടുപറമ്പ് ചെറുവോട്ട് വാസു (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (27-102023-വെള്ളി) രാവിലെ 11:00-ന് വീട്ടിൽ നടക്കുന്ന കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ഒറ്റപ്പൊയിൽ ശ്മശാനത്തിൽ.

ഭാര്യ: ശാന്ത.

മക്കൾ: ബിന്ദു, പരേതനായ ബിജു.

മരുമക്കൾ: ബാബു മഠത്തിൽ (തിരുവമ്പാടി), ഷൈമ.

കൊച്ചുമക്കൾ: ആദിത്യ ബാബു, അരുൺ ബാബു, അമിത ബിജു, അനന്യ ബിജു, അമൽദേവ് ബിജു .

Related Articles

Leave a Reply

Back to top button