Kerala

ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ‌;മിനിമം 10 രൂപയാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം:ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ‌. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണം എന്ന് ആവശ്യം ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ബസുടമകള്‍ ഉന്നയിച്ചു.  നയപരമായ തീരുമാനമാണെന്നും സർക്കാരിന് ആലോചിക്കാൻ സമയം നൽകണമെന്ന് ഗതാഗത മന്ത്രി അറിയിച്ചു. തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹി  കെ ഗോപിനാഥന്‍ പറഞ്ഞു

Related Articles

Leave a Reply

Back to top button