വർധന
-
Mukkam
വൈദ്യുതിനിരക്ക് വർധന; വ്യാപാരികൾ പന്തംകൊളുത്തി പ്രകടനം നടത്തി
മുക്കം : വൈദ്യുതിനിരക്ക് വർധനയിൽ പ്രതിഷേധിച്ച് കേരള വ്യാപാരി-വ്യവസായി ഏകോപനസമിതി മുക്കം യൂണിറ്റ് പന്തംകൊളുത്തി പ്രകടനം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക പരിപാടി ഉദ്ഘാടനംചെയ്തു.…
Read More » -
Kodiyathur
വൈദ്യുതി ചാർജ് വർധന; കൊടിയത്തൂരിൽ പാതിരാ സമരം സംഘടിപ്പിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേത്രത്വത്തിൽ അന്യായ വൈദ്യൂതി നിരക്ക് വർദ്ധനവിനെതിരെ പാതിരാസമരം സംഘടിപ്പിച്ചു. ചെറുവാടി ചുള്ളിക്കാപറമ്പിൽ കൊടിയത്തൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ കെ.വി…
Read More » -
Karassery
കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് വർധന; പ്രമേയം പാസാക്കി കാരശ്ശേരി പഞ്ചായത്ത്
കാരശ്ശേരി: കെട്ടിടനികുതി, പെർമിറ്റ് അപേക്ഷാ ഫീസ് എന്നിവ വർധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയിട്ടുള്ള വരുമാനം കാരശ്ശേരി ഗ്രാമപ്പഞ്ചായത്തിന് ആവശ്യമില്ലെന്ന് തീരുമാനവുമായി പഞ്ചായത്ത് ഭരണസമിതി. തീരുമാനത്തിൽ ഇടത് മെമ്പർമാർ വിയോജനക്കുറിപ്പ്…
Read More » -
Mukkam
വില വർധന; മുളക് വാങ്ങാൻ സപ്ലൈകോയിൽ ജനത്തിരക്ക്
മുക്കം: മുളകിന്റെ വില വർധന മൂലം സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ ആവശ്യക്കാരുടെ തിരക്ക്. രാവിലെ സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ തുറക്കുന്നതിന് മുൻപേ തന്നെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ നീണ്ട വരിയാണ്…
Read More » -
Thiruvambady
നിത്യോപയോഗ സാധനങ്ങളുടെ വില വർധന; വ്യാപാരികൾ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു
തിരുവമ്പാടി: നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലവർദ്ധനവ് മൂലം സാധാരണക്കാരായ ചെറുകിട വ്യാപാരികളുടെയും, കർഷകരുടെയും കുടുംബ ബജറ്റ് താളം തെറ്റിയെന്ന് തിരുവമ്പാടി വ്യാപാരഭവനിൽ ചേർന്ന കേരള വ്യാപാരി വ്യവസായി…
Read More » -
Kerala
ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ;മിനിമം 10 രൂപയാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം:ബസ് ചാർജ് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 10 രൂപ ആക്കണം എന്ന് ആവശ്യം ഗതാഗതമന്ത്രിയുമായുള്ള ചര്ച്ചയില് ബസുടമകള് ഉന്നയിച്ചു. …
Read More » -
Kerala
കൊവിഡ്: സംസ്ഥാനത്ത് തൊഴിൽ നഷ്ടം രൂക്ഷം; വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തിൽ വൻ വർധന
കൊവിഡിനു പിന്നാലെ സംസ്ഥാനത്ത് വൻ തൊഴിൽ നഷ്ടം. വഴിയോരക്കച്ചവടക്കാരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് വഴിയോരക്കച്ചവടക്കാരുടെ എണ്ണം അഞ്ച് മടങ്ങ് വർധിച്ചു…
Read More » -
Thamarassery
പെട്രോൾ വില വർധന മഷിക്കുപ്പിയിൽ പെട്രോൾ വാങ്ങി പ്രതിഷേധിച്ച് എസ് എസ് എഫ്
താമരശ്ശേരി : പെട്രോൾ വില വർദ്ധനവിനെതിരെ താമരശ്ശേരിയിലെ വിവിധ പെട്രോൾ പമ്പുകളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ച് എസ് എസ് എഫ്. പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി എത്തിയാണ് എസ്…
Read More » -
Kerala
ഇരുട്ടടിയായി ഇന്ധനവില വർധന; ഒരു മാസത്തിനിടെ വില കൂട്ടുന്നത് പതിനഞ്ചാം തവണ
തിരുവനന്തപുരം/ കൊച്ചി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ, തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 95.98 രൂപയും…
Read More » -
Kerala
സംസ്ഥാനത്ത് കൊവിഡ്ര കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധന
സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്ര കേസുകളിൽ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായത് 225% വർധനയാണ്. ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം വ്യാപകമാവുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.…
Read More » -
Kerala
സ്വർണവിലയിൽ വീണ്ടും വർധന, പവന് 34,840 രൂപയായി.
സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധന. പവന്റെ വില 120 രൂപകൂടി 34,840 രൂപയായി. 4355 രൂപയാണ് ഗ്രാമിന്റെ വില. പത്തുദിവസത്തിനിടെ 1,160 രൂപയുടെ വർധനവാണുണ്ടായത്. ഏപ്രിൽ…
Read More » -
Kozhikode
കോഴിയിറച്ചിക്കും മീനിനും വൻ വില വർധന
വടകര ∙ നഗരത്തിൽ കോഴിയിറച്ചിക്കും മീനിനും വില കുതിച്ചുയർന്നു. ഇന്നലെ കോഴിയിറച്ചി കിലോഗ്രാമിന് 230 രൂപയ്ക്കാണ് വിറ്റത്. നേരത്തേ 180 രൂപയായിരുന്നു. ഒരാഴ്ച കൊണ്ടാണ് 50 രൂപയുടെ…
Read More » -
Kerala
ശമ്പളക്കമ്മിഷൻ റിപ്പോർട്ട് നാളെ സമർപ്പിക്കും; പെൻഷൻപ്രായ വർധന ശുപാർശ ചെയ്തേക്കും
തിരുവനന്തപുരം: പതിനൊന്നാം ശമ്പളക്കമ്മിഷൻ വെള്ളിയാഴ്ച സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. സർക്കാർ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പെൻഷനും പരിഷ്കരിക്കാനുള്ള ശുപാർശകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ശമ്പളത്തിലും പെൻഷനിലും പത്തുശതമാനംവരെ വർധനയാണു…
Read More » -
Kerala
ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിൽ 13 ശതമാനം വർധന
കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-ൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയർന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾക്ക് എഫ്.ഡി.ഐ.യിൽ ഇടിവുണ്ടായപ്പോൾ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന
സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. പുതുവർഷത്തിൽ അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48…
Read More »













