Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: വാർഡ് 5,7 എന്നിവയിൽ ഓരോ വ്യക്തികൾക്കും വാർഡ് 3,11 എന്നിവയിൽ 4 പേർക്ക് വീതവും ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
ആകെ 75 പേർ ചികിത്സയിലാണ്. ഇതിൽ 67 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 91 പേർക്ക് വാക്സിനേഷൻ നല്കി.







