Thamarassery

വീടിന് മുകളിൽ വീണ തെങ്ങ് മുറിച്ച് മാറ്റി

കട്ടിപ്പാറ :അമരാട് മനാഫിൻറെ വീടിന് മുകളിൽ വീണ തെങ്ങ് കട്ടിപ്പാറ കൂട്ടായ്മ യുടെ നേതൃത്വത്തിൽ മുറിച്ച് മാറ്റുകയും, തെങ്ങ് വീണ് നിലംപൊത്തിയ ഇലട്രിക്ക് പോസ്റ്റ് ഉയർത്തി കെട്ടുകയും ചെയ്തു.

തെങ്ങ് വീണ് ഭാഗികമായി പൊളിഞ്ഞ വീട് വാർഡ് മെമ്പർ സന്ദർഷിച്ചു.
കട്ടിപ്പാറ കൂട്ടായ്മ യുടെ പ്രവർത്തനങ്ങൾക്ക് കെ.കെ മൂസ നേതൃത്വം നൽകി.
മുസ്തഫ, ശ്രീലേഷ് ,സഹദേവൻ, അസീസ് സി.എം ,അബ്ദുല്ല സി.പ്പി, അബ്ദുള്ള യു കെ ,റഹീസ് സി.പ്പി, അനസ് പി, ഷഫീക്ക് കെ.വി എന്നിവരും പങ്കെടുത്തു.

Related Articles

Leave a Reply

Back to top button