Thiruvambady

തിരുവമ്പാടി; പുന്നക്കൽ ആനന്ദശ്ശേരിൽ ജേക്കബ് നിര്യാതനായി

തിരുവമ്പാടി: പുന്നക്കൽ ആനന്ദശ്ശേരിൽ ജേക്കബ് (72) നിര്യാതനായി.

സംസ്കാരം ഇന്ന് (29-01-2022- ശനി) രാത്രി വൈകി വിളക്കാംതോട് സെന്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

ഭാര്യ: മേരി കക്കാടം പൊയിൽ തുണ്ടത്തിൽ കുടുംബാംഗം.

മക്കൾ: വിത്സൻ ജേക്കബ്, ജെയ്സൺ ജേക്കബ്.

മരുമക്കൾ: ഷിജി വിത്സൻ, ജിൻഷ ജോസഫ്.

Related Articles

Leave a Reply

Back to top button