Koodaranji

കേന്ദ്ര-കേരള സർക്കാരികൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് നിൽപ്പ് സമരം നടത്തി

കൂടരഞ്ഞി: കേന്ദ്ര-കേരള സർക്കാരികൾക്കെതിരെ മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപു സമരത്തിന്റെ ഭാഗമായി യൂത്ത് ലീഗ് താഴെകൂടരഞ്ഞി, പട്ടോത്ത് യൂണിറ്റ് കമ്മറ്റികളുടെ നേതൃത്തത്തിൽ പ്രതിഷേധ നിൽപ്പു സമരം സംഘടിപ്പിച്ചു.

ജുമുഅക്കുള്ള അനുമതി നിഷേധം,ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകൾ അടച്ച് പൂട്ടൽ,
ഇന്ധന വില വർദ്ധനവ്,
വ്യാപാര സ്ഥാപനങ്ങൾ അടച്ച് പൂട്ടാനുള്ള ഉത്തരവ്,
വാക്സിൻ വിതരണത്തിലെ അപാകത എന്നിവ ചൂണ്ടി കാട്ടിയായിരുന്നു സമരം

ഷിയാസ് ഇല്ലിക്കൽ, സക്കീർ വേളങ്ങോട്‌, ഷംസീർ എൻ എം , യൂസഫ് കൂടരഞ്ഞി, സൽസാൽ, അബ്ദുൽ ഖാദർ ,ഷബീർ കീഴോട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button