Koodaranji

തിരുന്നാളിനോടനുബന്ധിച്ച് ദീപ പ്രഭയിൽ മുങ്ങി കൂടരഞ്ഞി

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ചർച്ച് തിരുന്നാളിനോടനുബന്ധിച്ച് ദീപ പ്രഭയിൽ മുങ്ങി കൂടരഞ്ഞി .മിക്ക കടകളും ദീപാലങ്കാരത്താൽ തിളങ്ങി നിൽക്കുമ്പോൾ അങ്ങാടി മുഴുവൻ തോരണങ്ങൾക്ക് പകരമായി റിബൺ കൊണ്ട്അലങ്കരിച്ചതും പുതിയകാഴ്ച്ചയുടെ മനോഹാരിത വർദ്ധിപ്പിക്കുന്നു.

പതിവു പൊലെ ചെറുകിട പെരുന്നാൾ കച്ചവടക്കാരും, ജാഗിരി കച്ചവടക്കാരും , എത്തിയിട്ടുണ്ട് . ഇന്ന് തിരുന്നാളിനോടനുബന്ധിച്ച് താഴെ കൂടരഞ്ഞി കപ്പേളയിൽ ദിവ്യബലിയർപ്പണവും
തുടർന്ന് ടൗൺ കുരിശുപള്ളിയിലേക്ക് മെഴുകുതിരി പ്രദക്ഷീണവും നടന്നു .

Related Articles

Leave a Reply

Back to top button