കോഴിക്കോട് ജില്ലയിൽ നാളെ (ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

ശനിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ
7.00- 4.00 കൂമ്പാറ സെക്ഷൻ പരിധിയിൽ താഴെ കക്കാട്, കരിമ്പ്, കക്കാടംപൊയിൽ
8.00-5.00 നാദാപുരം സെക്ഷൻ പരിധിയിൽ കല്ലുമ്മൽ, ജാതിയേരി, പുളിയാവ്, സജീവ് മുക്ക്, വളയം, സി.പി. മുക്ക്, മാവൂർ സെക്ഷൻ പരിധിയിൽ കൽപ്പള്ളി, പാറമ്മൽ, മാവൂർ, മണന്തല കടവ് കച്ചേരിക്കുന്ന് എന്നീ പ്രദേശങ്ങളിൽ ഭാഗികമായി.
8.30-4.00 പേരാമ്പ്ര നോർത്ത് സെക്ഷൻ പരിധിയിൽ കുരിയാടി താഴെ, മിനി സിവിൽ സ്റ്റേഷൻ, ലാസ്റ്റ് കല്ലോട്.
8.00-4.00 വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ എൻ.ജി.ഒ ഫ്ലാറ്റ്, പൂലംചാലിൽ, കട്ടാങ്ങൽ സെക്ഷൻ പരിധിയിൽ പുള്ളാവൂർ, പുള്ളന്നൂർ, കരുവാരപറ്റ, കല്ലുംപുറം.
9.30-2.00 വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ പത്രോണി നഗർ, വാക്കോളിതാഴം, പൂളക്കടവ്, ചാത്തൻകാവ്, ലോ കോളേജ് പരിസരം.
2.00-5.00 വെള്ളിമാടുകുന്ന് സെക്ഷൻ പരിധിയിൽ മാധ്യമം പ്രസ് പരിസരം, കനാൽ റോഡ്.
7.30-3.00 താമരശ്ശേരി സെക്ഷൻ പരിധിയിൽ പുല്ലാഞ്ഞി മേട്, അറമുക്ക്, കിനാലൂർ എസ്റ്റേറ്റ്, അമ്പോക്കിൽ, അമ്പായത്തോട്, ചെക്ക് പോസ്റ്റ്, മുട്ടുകടവ്, ഇരുമ്പിൻ ചീടൻകുന്നു.
9.00-5.00 വെസ്റ്റ്ഹിൽ സെക്ഷൻ പരിധിയിൽ പിഷാരികാവ്, പാറമ്മൽ.







