Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 24/7/21 ന് ആനക്കാംപൊയിൽ മദ്രസ്സയിൽ വെച്ച് 128 പേരുടെ ആർ .ടി .പി .സി .ആർ ടെസ്റ്റ് നടത്തി. ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 12 കോവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിതീകരിച്ചത്.
ആകെ 220 പേരാണ് ചികിത്സയിലുളളത്.
ഇതിൽ 178 പേർ വീടുകളിൽ കഴിയുന്നു.
ഇന്ന് 220 പേർക്ക് വാക്സിനേഷൻ നല്കി.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 8 ൽ 1
വാർഡ് 17 ൽ 10
വാർഡ് 13 ൽ 1






