Kerala

ഹയർസെക്കൻഡറി പരീക്ഷഫലം ഈ ആഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹയസെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരണത്തിനായി തയ്യാറായി കഴിഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചികിത്സയിൽ കഴിയുന്നതിനാൽ ആശുപത്രി വിട്ട ശേഷം ഈ ആഴ്ചതന്നെ ഫലപ്രഖ്യാപനം ഉണ്ടാകും എന്ന് അറിയിച്ചു. ഇത് ഇതു സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് നാളെ യോഗം ചേരും.

Related Articles

Leave a Reply

Back to top button