Thiruvambady

തിരുവമ്പാടി ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് പരിശോധന ഊർജിതമാക്കണം; ബി.ജെ.പി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന ഊർജിതമാക്കണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

വാക്സിൻ നൽകുന്നതും കാര്യക്ഷമമാക്കണം. പ്രസിഡന്റ് സിബി ഭാസ്കർ അധ്യക്ഷതവഹിച്ചു. പ്രജീഷ് പൂക്കാട്ട്, ബിനു അടുകാട്ടിൽ, കെ. പ്രസാദ്, സജീവ് ജോസഫ് മഠത്തിൽ, ബാബു ചേറ്റൂർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button