Puthuppady

ഈങ്ങാപ്പുഴയില്‍ പാത്രകടക്ക് തീ പിടിച്ചു

പുതുപ്പാടി: ഈങ്ങാപ്പുഴ ബസ്സ് സ്റ്റാന്റിലെ ബില്‍ഡിങ് പ്രവര്‍ത്തിക്കുന്ന അലങ്കാര്‍ മെറ്റെല്‍സ് എന്ന സ്ഥാപനത്തില്‍ തീ പിടിച്ചു. ഷോര്‍ട് സര്‍ക്യുട്ട് ആണ് തീ പിടുത്തത്തിന് കാരണം. അന്‍മ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. തീ പിടുത്തത്തില്‍ സമീപത്തെ കടയിലെ ഇലക്ട്രിക് ഉപകരണങ്ങളും കത്തി നശിച്ചു.

Related Articles

Leave a Reply

Back to top button