KoodaranjiLocal

മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് നിര്യാതയായി

കൂടരഞ്ഞി : കൂമ്പാറ മാമലക്കുന്നേൽ പരേതനായ ജെയിംസിന്റെ ഭാര്യ മേരി ജെയിംസ് (80) നിര്യാതയായി. പുതിയപറമ്പിൽ വർക്കി – റോസ ദമ്പതികളുടെ മകളാണ്

സഹോദരങ്ങൾ : അപ്പച്ചൻ (തളിപറമ്പ്), ജോസ് (കൂടരഞ്ഞി), ബേബി (കൂമ്പാറ), പരേതനായ കൊച്ച് (കുഞ്ഞൂട്ടി), കുട്ടിയമ്മ ( എറണാകുളം), തെയ്യാമ്മ ( കാസർകോട് )

സംസ്‍കാരം ഇന്ന് (02/10/2024) ഉച്ചക്ക് 1.15 ന് പുഷ്പഗിരി ദേവാലയത്തിൽ വെച്ച് നടക്കും.
ഇവർക്ക് മക്കളില്ല.

Related Articles

Leave a Reply

Back to top button