Puthuppady

പുതുപ്പാടി കൊട്ടരക്കോത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍

പുതുപ്പാടി:പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്ന പരാതിയിൽ കൊട്ടരക്കോത്ത് സ്വദേശി ജാസിൽ (24 ) കൊട്ടരക്കോത്ത് വള്ളിപ്പറ്റ മൂസ (60) എന്നിവരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമന്റിൽ ചെയ്ത് ജയിലിൽ അടച്ചു.പോക്സോയടക്കമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.

Related Articles

Leave a Reply

Back to top button