Kodanchery
കോടഞ്ചേരി; നെല്ലിപ്പൊയിൽ പൂവത്തിൻചുവട് തുണ്ടിയിൽ ചാക്കോ നിര്യാതനായി

കോടഞ്ചേരി: നെല്ലിപ്പൊയിൽ പൂവത്തിൻചുവട് തുണ്ടിയിൽ ചാക്കോ (പാപ്പച്ചി-72 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് (17-08-2021-ചൊവ്വ ) വൈകുന്നേരം 05:00- ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
മക്കൾ: സിസ്റ്റർ ട്രീസാ (ലില്ലി, അപ്പസ്തോലിക് ഒബ്ലേറ്റ് കോൺവെൻ്റ്- കോട്ടയം), സജി, സാബു, സിജോ, സാൻ്റോ, ജാൻസി. മരുമക്കൾ: ബിന്ദു (മുണ്ടിമാക്കിൽ മേപ്പാടി), ബിന്ദു (വെളിയത്ത് ഹെഡ് നേഴ്സ് മെഡിക്കൽ കോളെജ്- കോഴിക്കോട്), ദിവ്യ (കുന്നുമ്മൽ വേനപ്പാറ), ബിന്ദു (കുമ്മായതൊട്ടി, കല്ലുരുട്ടി), ജെറിൻ (ചീരാംകുഴിയിൽ കണ്ണോത്ത്).







