CharamamThiruvambady

തിരുവമ്പാടി; കൊട്ടാരത്തിൽ കെ എം ദേവസ്യ നിര്യാതനായി

തിരുവമ്പാടി: കൊട്ടാരത്തിൽ കെ എം ദേവസ്യ (80) നിര്യാതനായി. സംസ്കാരം നാളെ (23-08-2021- തിങ്കൾ) രാവിലെ 11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

ഭാര്യ: പെണ്ണമ്മ തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗം.

മക്കൾ: സഞ്‌ജീവ് ദേവസ്യ (ദുബായ്), രാജീവ് ദേവസ്യ (നെതർലാൻഡ്സ്) മരുമക്കൾ: റോഷൻ (സുൽത്താൻ ബത്തേരി), സോണിയ (ബംഗളൂരു).

സഹോദരങ്ങൾ: പരേതനായ ജോസ്, പരേതനായ തോമസ്, മത്തായിക്കുഞ്ഞ്, വർക്കി, ഏലമ്മ അഴകത്ത്, മേരി കോതമ്പനാനി, ഫ്രാൻസിസ്, ചിന്നമ്മ പനച്ചിക്കൽ, പോൾ കെ മാത്യു, സിസ്റ്റർ ടെസി മരിയ (സി എം സി – ആലുവ).

Related Articles

Leave a Reply

Back to top button