Kodiyathur
നവാദർശന ചെറുവാടി; പൂക്കള മത്സര വിജയികൾക്ക് സമ്മാനം നൽകി

കൊടിയത്തൂർ: നവാദർശന ചെറുവാടി നടത്തിയ ഗൃഹാങ്കണ പൂക്കള മത്സരത്തിൽ നന്ദന വാസു കുട്ടനാട് ഒന്നാം സമ്മാനവും ആരാധ്യ രതീഷ് രണ്ടാം സമ്മാനവും രേവ ചേലപുറത്ത് മൂന്നാം സമ്മാനവും നേടി. ലിന്റോ ജോസഫ് എം.എൽ.എ സമ്മാനദാനം നടത്തി.
ബച്ചു ചെറുവാടി, അഡ്വ. പുഷ്പനാഥൻ എന്നിവർ സംസാരിച്ചു. മമ്മദ് കുട്ടി കുറുവാടങ്ങൽ, അഹമ്മദ് കുട്ടി പാറക്കൽ, റഹ്മത്തുള്ള കാണിച്ചാടി, അബ്ദു കാണിച്ചാടി, വാസു കുട്ടനാട്,,ലുക്മാൻ പാറക്കൽ തുടങ്ങിയവർ സംബന്ധിച്ചു.







