Thiruvambady

തിരുവമ്പാടി; തമ്പലമണ്ണ ഇലഞ്ഞിക്കൽ പെരുമൂഴിക്കൽ ഭാർഗവി നിര്യാതയായി

തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ പെരുമൂഴിക്കൽ പരേതനായ കേശവൻ ആശാന്റെ ഭാര്യ ഭാർഗവി (87) നിര്യാതയായി.

സംസ്കാരം ഇന്ന് (02-09-2021- വ്യാഴം) രാവിലെ 10:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ: പരേതനായ നാരായണൻ, ശ്യാമള, രാജൻ (വയർമാൻ), ദാസൻ (ഹയർ സെക്കൻഡറി സ്കൂൾ- പുതിയാപ്പ).

മരുമക്കൾ: സുമ (മേപ്പയൂർ), പ്രസന്ന (കച്ചേരി), സർവ്വമംഗള (തൃശ്ശൂർ).

Related Articles

Leave a Reply

Back to top button