Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 16 കോവിഡ് പോസിറ്റീവ് കേസുകൾ

തിരുവമ്പാടി: ഇന്ന് പഞ്ചായത്ത് പ്രദേശത്ത് 16 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിതികരിച്ചു. പഞ്ചായത്ത് പരിധിയിൽ നിലവിൽ 370 പേർ ചികിത്സയിലുണ്ട് ഇതിൽ 316 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് വാക്സിനേഷൻ നടത്തിയിട്ടില്ല.
നാളെ (2/8/21) തിരുവമ്പാടി യു.പി സ്കൂളിൽ വെച്ച് ആൻറിജൻ/ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ഇന്നത്തെ കോവിഡ് പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ
വാർഡ് 4 ൽ 3
വാർഡ് 6 ൽ 2
വാർഡ് 8 ൽ 1
വാർഡ് 10 ൽ 5
വാർഡ് 11 ൽ 1
വാർഡ് 12 ൽ 1
വാർഡ് 14 ൽ 3






