CharamamKodanchery
നെല്ലിപ്പൊയിൽ കുന്നേൽ നാരായണി അന്തരിച്ചു.

കോടഞ്ചേരി: നെല്ലിപ്പൊയിൽ കുന്നേൽ നാരായണി (90) അന്തരിച്ചു.
സംസ്കാരം ഇന്ന് (15-09-2021- ബുധൻ) കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.
മക്കൾ: പരേതനായ കാർത്തികേയൻ, ഉത്തമൻ, വാസുദേവൻ, സരസമ്മ . മരുമക്കൾ: വിമല ,രമണി ,ഷൈലജ ,ദാമോദരൻ .







