Thiruvambady

തിരുവമ്പാടി നിയോജക മണ്ഡലത്തിൽ 3 പുതിയ എസ് പി സി യൂണിറ്റുകൾ

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന തിരുവമ്പാടി, പുല്ലൂരാംപാറ, കൂടരഞ്ഞി ഹൈസ്‌കൂളുകളിൽ പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റുകൾ അനുവദിച്ചു.

കോഴിക്കോട് ജില്ലയിൽ പുതുതായി അനുവദിച്ച 6 യൂണിറ്റുകളിൽ 3 യൂണിറ്റുകളും തിരുവമ്പാടി നിയോജക മണ്ഡല പരിധിയിലാണ്. സംസ്ഥാനത്ത് ആകെ 165 പുതിയ യൂണിറ്റുകളാണ് അനുവദിച്ചത്.

Related Articles

Leave a Reply

Back to top button