Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 9 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ ഇന്ന് 9 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു. പഞ്ചായത്ത് പ്രദേശത്ത് നിലവിൽ 174 പേർ ചികിത്സയിലുണ്ട്. ഇതിൽ 157 പേർ വീടുകളിൽ കഴിയുന്നു.
വാർഡ് 7 ൽ 3 പേർക്കും വാർഡ് 11,14 ൽ ഒരാൾക്ക് വീതവും വാർഡ് 12,17 ൽ 2 പേർക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇന്നലെ തിരുവമ്പാടിയിൽ വെച്ച് നടത്തിയ 47 പേരുടെ ആർ.ടി.പി.സി.ആർ ഫലം ലഭ്യമായിട്ടില്ല എന്നും അധികൃതർ അറിയിച്ചു.







